തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലുള്ള സ്വാതന്ത്ര്യസമര സേനാനി വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പൊതുജനങ്ങളും സംഘടനകളും പുഷ്പാർച്ചന നടത്തുന്നതിന് വിലക്ക്. ഇനിമുതൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താനോ കാണാനോ ആരെയും അനുവദിക്കില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ......
തിരുവനന്തപുരം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. ......
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം പരസ്യമായി വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ സർക്കാരിന്റെ 'സിസ്റ്റം' തിരിയുന്നതായി ആരോപണം. ......
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) 225 പുതിയ തസ്തികകൾ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇതിൽ 107 എണ്ണം നഴ്സിംഗ് ഓഫീസർ തസ്തികകളാണ്. ......
മലയാള സിനിമയുടെ പിതാവും, ആദ്യ മലയാള ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനും, മലയാള ചലച്ചിത്ര പ്രവർത്തകരുടെ മാർഗ്ഗദർശിയുമായ ജെ. സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേലിന്റെ നവതിയാഘോഷം ഓഗസ്റ്റ് നാലിന് തിരുവനന്തപുരം മാഞ്ഞാലിക്കുളം ഹോട്ടൽ റീജൻസി ഗ്രാൻഡേ ഹോട്ടലിൽ വച്ച് പ്രശസ്ത ഗായകരുടെ സംഗീതവിരുന്നോടെ ആഘോഷിക്കുകയാണ്.
നവതിയാഘോഷചടങ്ങിൽ ഹാരിസ് ഡാനിയേലിനോടൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, എം. ......
ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. ......
തിരുവനന്തപുരം: യു.ഡി.എഫ് തീരുമാന പ്രകാരം ഓഗസ്റ്റ് രണ്ടിന്(നാളെ) തിരുവനന്തപുരത്ത് ഹയര്‍ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. യു.ഡി.എഫ് നിയോഗിച്ച ഹെല്‍ത്ത് കമ്മിഷന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കോണ്‍ക്ലേവ് ഓഗസ്റ്റ് 22 നും തിരുവനന്തപുരത്ത് നടക്കും. ......
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പുകേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. ......
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 5:40ഓടെയാണ് വിക്ഷേപിച്ചത്. 2,392 കിലോഗ്രാം ഭാരമുള്ള നൈസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിച്ചത്.
നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നൈസാർ ഉപഗ്രഹത്തിന് ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂക്ഷ്മമായ ഭൗമ നിരീക്ഷണം നടത്താൻ സാധിക്കും. ......